ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 91,39,866ലെത്തി. ഞായറാഴ്ച 44,059 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 511 പേര്‍ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1,33,738 ആയി. നിലവില്‍ 4,43,486 പേരാണ് ചികിത്സയിലുള്ളത്.
ഇതുവരെ 85,62,642 പേര്‍ രോഗമുക്തരായി. ഇന്നലെ 41,024 പേര്‍ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രലയം വ്യക്തമാക്കുന്നു.
ഇന്നലെ 8,49,596 കൊവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ആകെ 13,25,82,730 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി.
from mangalam.com https://ift.tt/2Hrnfmv
via IFTTT
No comments:
Post a Comment