കൊവിഡ് സ്ഥിരീകരിച്ചുവെന്ന വിളിയെത്തി...; പൊതുസ്ഥലത്ത് അലറിവിളിച്ച് യുവതി - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 3 July 2020

കൊവിഡ് സ്ഥിരീകരിച്ചുവെന്ന വിളിയെത്തി...; പൊതുസ്ഥലത്ത് അലറിവിളിച്ച് യുവതി

താന്‍ ഒരു കോവിഡ് രോഗിയാണെന്ന സ്ഥിരീകരണം വന്നതോടെപൊതുസ്ഥലത്ത് അലറി വിളിച്ച് യുവതി ചൈനയിലെ ബെയ്ജിങ്ങിലാണ് സംഭവം.

ഒരു ഹോട്ടലില്‍ നില്‍ക്കുമ്പോളാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത് അറിയിച്ചുകൊണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ കോള്‍ വരുന്നത്. പിന്നീട് സ്ഥലം പൂര്‍ണമായും അടച്ചു. യുവതിക്ക് ഫോണ്‍ കോള്‍ വരുന്നതും അതേത്തുടര്‍ന്ന് ഉച്ചത്തില്‍ നിലവിളിക്കുന്നതും സമീപത്തുണ്ടായിരുന്നവര്‍ ഓടിപ്പോകുന്നതും വിഡിയോയില്‍ കാണാം.

യുവതിയുടെ അടുത്തുകൂടി പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്.
യുവതി ആരോഗ്യപ്രവര്‍ത്തകരുമായി സംസാരിക്കുന്ന മറ്റൊരു വിഡിയോയും പുറത്തു വന്നിട്ടുണ്ട്. ആംബുലന്‍സ് എത്തിയാണ് യുവതിയെ കൊണ്ടുപോയത്‌



from mangalam.com https://ift.tt/2VLYLrX
via IFTTT

No comments:

Post a Comment

Pages