തിരുവനന്തപുരത്ത് വീണ്ടും കണ്ടയിൻമെൻ്റ് സോണുകള്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Thursday, 2 July 2020

തിരുവനന്തപുരത്ത് വീണ്ടും കണ്ടയിൻമെൻ്റ് സോണുകള്‍

തിരുവനന്തപുരം: ചുവടെ പറയുന്ന പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

(1) നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വാർഡ് - 17 - വഴുതൂർ

(2) ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് - തളയൽ

(3) തിരു: കോർപ്പറേഷനിലെ വാർഡ് - 66 - പൂന്തുറ,

(4)വാർഡ് - 82 വഞ്ചിയൂർ മേഖലയിലെ അത്താണി ലയിൻ

(5) പാളയം മാർക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്സ്, റസിഡൻഷ്യൽ ഏരിയ പാരിസ് ലൈൻ - 27

കൂടാതെ പാളയം വാർഡ് . ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ജനങ്ങൾ പുറത്തിറങ്ങരു തന്നും അറിയിപ്പിൽ പറയുന്നു - ജില്ലാ ഇൻഫർമേഷൻ ഓഫിസർ .



from mangalam.com https://ift.tt/3dShbgR
via IFTTT

No comments:

Post a Comment

Pages