ന്യൂഡല്‍ഹി: കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. രാജ്യത്ത് തിങ്കാഴ്ചത്തെ റിപ്പോര്‍ട്ട് പ്രകാരം 18,522 പുതിയ കൊവിഡ് കേസുകള്‍ ഉണ്ടായി. 418 പേര്‍ കൂടി മരിച്ചു.
രാജ്യത്ത് ആകെയുള്ള വൈറസ് ബാധിതരുടെ എണ്ണം 5,66,840 ആണ്. 16,893 പേര്‍ ഇതിനകം മരണമടഞ്ഞു. 2,15,125 പേര്‍ ചികിത്സയിലുണ്ട്. 3,34,822 പേര്‍ രോഗമുക്തരായി. രോഗമുക്തി പ്രാപിക്കുന്നവരുടെ എണ്ണം 59 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു.
from mangalam.com https://ift.tt/3dNXUgu
via IFTTT
No comments:
Post a Comment